മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് എന്‍. കുമാരനാശാന്‍ (ഏപ്രില്‍ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികള്‍ കേരളീയ സാമൂഹികജീവിതത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാന്‍.
0 comments:
Post a Comment